മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ? | Delhi Capitals | WPL 2026

മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ? | Delhi Capitals | WPL 2026

Published : Jan 09, 2026, 12:02 AM IST

മൂന്ന് സീസണുകള്‍, മൂന്ന് ഫൈനലുകള്‍. മൂന്ന് തവണയും കിരീടം അകന്നു നിന്ന ടീം. ഡല്‍ഹി ക്യാപിറ്റല്‍സ്. വനിത പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പില്‍ കളത്തിലേക്ക് ഇറങ്ങുന്ന ഡല്‍ഹിക്ക് ഒരേയൊരു ലക്ഷ്യം മാത്രം, നിരാശയുടെ നീണ്ട പരമ്പര അവസാനിപ്പിക്കുക. ശക്തമായ ബാറ്റിങ് നിരയുമായി എത്തുന്ന ഡല്‍ഹിക്ക് ഇക്കുറി അവസാന ലാപ്പ് കടക്കാനാകുമോ.

05:06ശ്രേയസ് എന്ന നായകൻ പോരെ? ഇത്രയധികം വിമർശനങ്ങള്‍ അർഹിക്കുന്നുണ്ടോ? | Shreyas Iyer
02:58കായികമേഖലയിൽ നമ്മൾ ഇങ്ങനെ കിതച്ചാൽ മതിയോ...?
01:22ഒന്നല്ല രണ്ടല്ല മൂന്നല്ല... തുടര്‍ച്ചയായി അഞ്ചാം തവണയും കപ്പ് തൂക്കി ഐഡിയൽ കടകശ്ശേരി | Malappuram
13:13സംസ്ഥാന സ്കൂൾ കായിക മേള; ഓവറോൾ കിരീടം തിരുവനന്തപുരത്തിന്; അത്ലറ്റിക്സിൽ മലപ്പുറം | Malappuram
01:53ശ്രീഹരിയും അനാമികയും ഏഷ്യാനെറ്റ് ന്യൂസ് ‘മിന്നും താരങ്ങൾ’ | Sreehari | Anamika
10:45സംസ്ഥാന സ്കൂൾ കായിക മേള; ഹാട്രിക് കിരീടം സ്വന്തമാക്കി മലപ്പുറം
01:36അവസാന നിമിഷം മീറ്റ് റെക്കോര്‍ഡ് നേടി ഹാട്രിക് ചാമ്പ്യനായി മലപ്പുറം
05:18ഹാട്രിക് ചാമ്പ്യനായി മലപ്പുറം; അഞ്ചാമത്തെ കിരീടമണിഞ്ഞ് ഐഡിയൽ കടകശ്ശേരി
02:26ജാവലിൻ ത്രോയിൽ ആങ്കിളാണ് പ്രധാനം; ജാവലിൻ ഏറെ ദൂരം താണ്ടുന്നതിനു പിന്നിലെ കണക്ക് ഇങ്ങനെ... | Javelin
05:26രോഹിതിന്റെ ലക്ഷ്യം ലോകകപ്പ്! മുംബൈ ക്യാപ്റ്റൻസി ഉചിതമായ തീരുമാനമോ? | Rohit Sharma | Mumbai Indians