
ശ്രേയസ് എന്ന നായകൻ പോരെ? ഇത്രയധികം വിമർശനങ്ങള്‍ അർഹിക്കുന്നുണ്ടോ?
ശ്രേയസിന് കീഴില്‍ 26 മത്സരങ്ങളില്‍ 10 പരാജയം. മൂന്ന് തവണ ഐപിഎല്‍ ഫൈനലില്‍ എത്തുകയും ഒരു പ്രാവശ്യം കിരീടവും നേടി തെളിയിച്ച ശ്രേയസിനെ ഈ തോല്‍വികളുടെ അടിസ്ഥാനത്തില്‍ അളക്കേണ്ടതുണ്ടോ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രേയസ് എന്ന നായകൻ നേരിടുന്ന പ്രതിസന്ധികളെന്തൊക്കെയാണ്?