ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നാണക്കേട്; ഗൗതം ഗംഭീറിനെ താഴെയിറക്കാൻ സമയമായോ? | Gautam Gambhir

Published : Jan 19, 2026, 09:00 PM IST

ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. പക്ഷേ, എന്റെ കീഴിലാണ് ചാമ്പ്യൻസ് ട്രോഫിയും ഏഷ്യ കപ്പും നേടിയതെന്ന് നിങ്ങള്‍ മറക്കരുത് - ഗൗതം ഗംഭീര്‍ പറഞ്ഞ വാചകങ്ങളാണിത്. ചോദ്യം പരിശീലകൻ എന്ന നിലയിലെ ഭാവിയെക്കുറിച്ചായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ എന്ത് സംഭവിച്ചോ അത് ഏകദിനത്തിലും ആവര്‍ത്തിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയില്‍ നിന്ന് ഗംഭീറിനെ താഴെയിറക്കാൻ സമയമായോ?

01:49'ഒരു അവസരത്തിനായി സഞ്ജു കുറേയധികമായി കാത്തിരിക്കുകയായിരുന്നു,സഞ്ജു നമ്മളെ സേവ് ചെയ്തു''
01:52സഞ്ജുവിനെ കൈവിട്ട ബ്രൂക്കിൻ്റെ പിഴവ്; ഇന്ത്യ ജയത്തിലേക്ക് അടിച്ചുകയറിയത് ഇങ്ങനെ | Sanju Samson
03:46ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
09:13വാങ്കഡെയിൽ റൺമഴ; ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍, തകർത്താടി സഞ്ജു സാംസൺ
03:42കപ്പിനരികെ ഇന്ത്യ; ഞായറാഴ്ച വിജയിച്ചാൽ ടി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടം
04:41ഇംഗ്ലണ്ടോ ? ഇംഗ്ലണ്ടൊക്കെ തീര്‍ന്നു... ഇന്ത്യ T20 ലോകകപ്പ് ഫൈനലില്‍
05:44താരമായി സഞ്ജു; ടീമിന് വേണ്ടി വളരെ വേ​ഗം സ്കോർ ചെയ്ത് സഞ്ജു സാംസൺ
02:50സെമിയിൽ മിന്നിച്ച് സഞ്ജു; 42 പന്തിൽ 89 റൺസ് നേടി സഞ്ജു സാംസൺ | India vs England | Sanju Samson
03:01സഞ്ജു 'സെല്‍ഫ്‌ലെസ്' സാംസണ്‍; ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ | India
02:20വാങ്കഡെയില്‍ സഞ്ജുവിന്‍റെ വിളയാട്ടം; അര്‍ധ സെഞ്ച്വറി തികച്ച് തകര്‍പ്പന്‍ ബാറ്റിങ് | T20 World Cup