മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് രാജ്യത്തിന് വാഗ്ദാനമാകേണ്ടിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു. അവളുടെ ബുദ്ധിയെയും കഴിവിനെയും കുറിച്ച് പറഞ്ഞുമതിയാകുന്നില്ല ഫാത്തിമയുടെ സഹോദരി ഐഷയ്ക്ക്.