മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കാലത്ത് വര്‍ഗീസിനെ ഓര്‍ക്കുമ്പോള്‍; കേസ് ഡയറി 01

Nov 11, 2019, 4:58 PM IST

28 വര്‍ഷത്തിന് ശേഷമായിരുന്നു നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ വഴിത്തിരിവുണ്ടായത്. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കി. കേസ് ഡയറി.എപ്പിസോഡ് 01