Mar 16, 2019, 10:18 AM IST
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് വൈകിട്ട് വരാനിരിക്കെ തര്‍ക്ക കേന്ദ്രമായി വയനാട് മാറി. ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റിലേക്ക് ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും ശബ്ദമുയരുന്നുണ്ട്.