Mar 11, 2019, 5:17 PM IST
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി 15ന് ചേരാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുമെന്നുറപ്പായി. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കണോ എന്നും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും.