അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങൾ പകർത്തുന്നതിനിടെയാണ് താലിബാൻ ആക്രമണത്തിൽ ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്. ദിവസങ്ങളായി അഫ്ഗാൻ സൈന്യത്തോടൊപ്പം രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ഇദ്ദേഹം.