സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസ് രാഷ്ട്രീയത്തിലിറങ്ങുകയാണ്. മുൻ വിജിലൻസ് ഡിജിപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ ആരോക്കെ പേടിക്കണം..

Mar 21, 2019, 10:55 PM IST

സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസ് രാഷ്ട്രീയത്തിലിറങ്ങുകയാണ്. മുൻ വിജിലൻസ് ഡിജിപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ ആരോക്കെ പേടിക്കണം.. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജിയണൽ എഡിറ്റർ ‍ജിമ്മി ജെയിംസ് പറയുന്നു