ജന്മനാ ഇരുകൈകളുമില്ലാത്ത യുവാവ് വാക്സീൻ എടുത്തത് കാലിലൂടെ. പാലക്കാട് ആലത്തൂർ സ്വദേശിയായ 22കാരൻ പ്രണവാണ് കാലിലൂടെ വാക്സീൻ എടുത്തത്.