രുചിപരീക്ഷണങ്ങളിൽ സിനിമാക്കമ്പവും നിറച്ച് അച്ഛൻ തുടങ്ങിയ ഹോട്ടൽ ഹിറ്റാക്കി മകൻ. 'ഒടിയനി'ലൂടെ ഷാനുവിന്‍റെയും തെക്കേവിളയിൽ ഹോട്ടലിന്‍റെയും തലവര തെളിഞ്ഞ കഥ..