ഉപഗ്രഹവേധ മിസൈലുകളുടെ രാഷ്ട്രീയം

Mar 27, 2019, 11:57 PM IST

 

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവിജയം തെരഞ്ഞെടുപ്പ് ചൂടിലും വിവാദങ്ങളിലും മുങ്ങിപ്പോയോ... ?

അതോ ആഘോഷിക്കാന്‍ മാത്രമുള്ള നേട്ടമല്ലായിരുന്നോ ഇത്... ഉപഗ്രഹവേധ മിസൈലിന്‍റെ മറുപുറം തേടുകയാണ് അരുണ്‍ അശോകനും അരുണ്‍ രാജും ഇവിടെ