Sunil Gopi Cheating Case : സുനില്‍ ഗോപി പരാതിക്കാരനെ പറ്റിച്ചെന്ന് നാട്ടുകാര്‍

Sunil Gopi Cheating Case : സുനില്‍ ഗോപി പരാതിക്കാരനെ പറ്റിച്ചെന്ന് നാട്ടുകാര്‍

Published : Mar 22, 2022, 10:56 AM ISTUpdated : Mar 22, 2022, 11:25 AM IST

ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ 
 

കോയമ്പത്തൂരിലെ നവക്കര ഭൂമിയിടപാടിൽ (land case) അറസ്റ്റിലായ സുനിൽ ഗോപി (Sunil Gopi) പരാതിക്കാരനായ ഗിരിധറിനെ (giridhar) പറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഉടമ്പടി പ്രകാരമാണ് സ്ഥലം സുനിലിൻ്റെ കൈയിലെത്തിയത്. 2016ൽ കോടതി ഉടമ്പടി റദ്ദായി. അത് മറച്ച് വച്ചാണ് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി രജിസ്ട്രഷൻ നടത്തിയതെന്നും നാട്ടുകാർ പറയുന്നു. പരാതിക്കാരനായ ഗിരിധറിൻ്റെ ബെൻസ് തട്ടിയെടുക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്നും നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സ്വന്തമല്ലാത്ത വസ്തു വില്‍പന നടത്തി സുനില്‍ ഗോപി ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സിനെ പറ്റിക്കുകയായിരുന്നെന്നും പ്രദേശ വാസികള്‍ പറഞ്ഞു

21:53ഭാവിയിലെ താരമാകാൻ ജാഗ്വാർ ടൈപ്പ് 01 പ്രോട്ടോ ടൈപ്പ്; കാണാം ഇവോ ഇന്ത്യ
25:58ഖംനഇക്ക് വിടചൊല്ലി ഇറാൻ, പിന്നാലെ പൊളിഞ്ഞ് സമാധാന ധാരണ; ഗൾഫ് റൗണ്ടപ്
24:13കാന്തല്ലൂരിന്റെ മണ്ണിൽ പൊന്ന് വിളയിക്കുന്ന എബ്രഹാം ചേട്ടൻ; കാണാം കിസാൻ കൃഷിദീപം
01:13ഓസ്ട്രേലിയയിൽ പെസഹാ വ്യാഴത്തിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ
23:55സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ!
25:0243 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി