Aug 18, 2020, 8:15 PM IST
ആദ്യ ശ്രമത്തില്‍ പ്രിലിംസ് പാസായെങ്കിലും മെയിന്‍ പരീക്ഷ കടക്കാനായില്ല കണ്ണൂരിലെ അര്‍ച്ചനയ്ക്ക്. ഇപ്പോഴിതാ മൂന്നാം ശ്രമത്തില്‍ 99-ാം റാങ്ക് നേടിയിരിക്കുകയാണ് ഈ മിടുക്കി. പരിശ്രമങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി മനസ് തുറക്കുകയാണ് അര്‍ച്ചന...