വീണ്ടും വില വര്‍ധനവ്; ഒക്ടോബര്‍ മുതല്‍ ടൊയോട്ട കാറുകള്‍ക്ക് വില കൂടുന്നു

Sep 28, 2021, 10:22 PM IST

ഇന്ത്യന്‍ വിപണിയിലെ എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട.