സാമ്പത്തികത്തിലും കിങ് ഖാൻ തന്നെ; ആസ്തി വിവരങ്ങൾ പുറത്ത് | Shah Rukh Khan

സാമ്പത്തികത്തിലും കിങ് ഖാൻ തന്നെ; ആസ്തി വിവരങ്ങൾ പുറത്ത് | Shah Rukh Khan

Published : Sep 26, 2026, 08:15 AM IST

ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ ജനപ്രീതി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഷാരൂഖ് ഖാൻ ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സിനിമാതാരങ്ങളിൽ ഒരാളാണ്. ഒരു നടൻ എന്നതിലുപരി നിർമ്മാതാവും ബിസിനസുകാരനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ഐ.പി.എൽ ടീമിന്റെ സഹ ഉടമ കൂടിയാണ് ഷാരൂഖ് ഖാൻ. സാമ്പത്തികമായും കിങ് ആണ് ഷാരൂഖ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.