
അതിസാധാരണ മുഖമുണ്ടായിരുന്ന 'അസാധാരണക്കാരി'
ഒരു കാലഘട്ടത്തിലെ പെൺകുട്ടികളുടെ 'കൂട്ടുകാരി'യായിരുന്നു ശോഭ. അക്കാലത്തെ മറ്റ് നടിമാരിൽനിന്ന് വ്യത്യസ്തമായി ശോഭ അവർക്ക് അവരെപ്പോലെ തന്നെയുള്ളൊരു സാധാരണ പെൺകുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആ ദുരന്തവും അവർക്ക് തങ്ങളുടെ ദുരന്തമായി തോന്നിയിരിക്കണം...