നന്നായി സംസാരിക്കാനും കാര്യങ്ങൾ വിശകലനം ചെയ്യാനുമൊക്കെ കഴിവുണ്ടായിട്ടും വീട്ടിലേക്കെത്തി രണ്ടാം ആഴ്ചയിൽ നിലീനയും പുറത്തേക്ക്. നിലീനയുടെ പുറത്താകലിന് വഴിയൊരുക്കിയത് നോബിയുമായുള്ള ലവ് ട്രാക്കോ?