ഹൃത്വിക്‌ റോഷനെ ജയിലറിലെത്തിച്ചത്‌ ഭഗവാന്‍ ദാദ! നെല്‍സന്റെ പാന്‍ ഇന്ത്യന്‍ ബുദ്ധി സൂപ്പര്‍ഹിറ്റ്‌

Share this Video

നാല്‍പത്‌ വര്‍ഷം മുമ്പ്‌ ഭഗവാന്‍ ദാദ എന്ന സിനിമയില്‍ രജനികാന്തിന്റെ കഥാപാത്രം ദത്തെടുത്ത്‌ വളര്‍ത്തുന്ന ബാലനായി ഹൃത്വിക്‌ റോഷന്‍ ബിഗ്‌ സ്‌ക്രീനില്‍ തിളങ്ങിയിരുന്നു. ജയിലറില്‍ അവര്‍ വീണ്ടും ഒരുമിക്കുന്നത്‌ ആ പഴയ കഥ കോര്‍ത്തിണക്കിയാണ്‌. സംവിധായകന്‍ നെല്‍സന്റെ കാമിയോ റോളുകള്‍ ബോക്സ് ഓഫീസിൽ മെഗാഹിറ്റ്‌..

Related Video