ചൂട് ചായ വേണ്ട, കൂള്‍ ഡ്രിങ്ക്‌സ് മതിയെന്ന് 'ജെന്‍സി' ട്രെന്‍ഡ് | GenZ Trend

ചൂട് ചായ വേണ്ട, കൂള്‍ ഡ്രിങ്ക്‌സ് മതിയെന്ന് 'ജെന്‍സി' ട്രെന്‍ഡ് | GenZ Trend

Published : Sep 02, 2026, 03:07 PM IST

മലയാളികളോട് ഏത് നട്ടപ്പൊരി വെയിലത്തും കുടിക്കാൻ എന്ത് വേണം എന്ന് ചോദിച്ചാൽ ചായ എന്ന് മറുപടി കിട്ടും. വെറും ചായ അല്ല, നല്ല ചൂട് ചായ... ഇൻസ്റ്റഗ്രാമിൽ ഒരു ചായ റീൽ എങ്കിലും കാണാത്ത ദിവസവും നമുക്ക് കുറവായിരിക്കും. എന്നാൽ, റിപ്പോർട്ടുകൾ പറയുന്നത് ഇത് 90 സ് തൊട്ട് മോളിലോട്ട് ഉള്ളവരുടെ കാര്യമാണെന്നാണ്. ജെൻ സികൾക്ക് ചൂടൻ ചായയേക്കാളും കോഫിയേക്കാളും കൂടുതലിഷ്ടം തണുത്ത പാനീയങ്ങളോടാണത്രേ!

03:04കഴുത്ത് വേദനയെ നിസ്സാരമായി കാണേണ്ട
15:41ഇന്റീരിയർ ഗംഭീരം! ഓരോ സ്‌പേസും യൂസ്ഫുള്ളാക്കിയ വീട് | Nalla Veedu
03:06പെർഫ്യൂം കഴുത്തിൽ അടിക്കുന്നത് അപകടകരമോ? | Perfume
11:10നിങ്ങൾ നെയിൽ ആർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അറിയാം ട്രെൻഡിനെക്കുറിച്ച് | Nail Art | Trends Cafe
09:37സെർവിക്കൽ ക്യാൻസർ; അറിയേണ്ടതെല്ലാം | Doctor In | Cervical Cancer
04:23വീട്ടിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ ഇൻട്രോവേർട്ടല്ല ഇന്റലിജെന്റാണ്, മനഃശാസ്ത്രം ഇങ്ങനെ
24:582026ൽ ആരോ​ഗ്യസംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? | Doctor In
01:51ആഗോളതാപനം കൊണ്ടുള്ള ഏക ഗുണം ; ഡെങ്കിപ്പനിക്ക് വാക്സിൻ ഈ വർഷം തന്നെ ഇറങ്ങും
02:24എലിപ്പനിയിൽ എന്തുകൊണ്ട് ഇത്രവലിയ മരണനിരക്ക് ?