ഞാൻ ഗുരുതരമായ തെറ്റ് ചെയ്തു, മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചു പോയി,എന്ത് ഹീനമായ അപവാദ പ്രചാരണം ആണ്, ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്, ഏറ്റവും വലിയ പ്രളയം കണ്ടയാളാണ് ഞാൻ'; വി ഡി സതീശൻ