ഇതൊക്കെ ഒരു സന്തോഷമല്ലേ, ജനങ്ങളൊക്കെ സതീശനൊപ്പമാണ്; വി.ഡി സതീശൻ മുഖ്യമന്ത്രിയെങ്കിൽ വിതരണം ചെയ്യാൻ കോഴിക്കോട് കൈരളി സ്വീറ്റ്സിൽ 100 കിലോ ഹൽവ റെഡി