ഇടുക്കി ഏലപ്പാറയിൽ സ്കൂൾ ഗ്രൗണ്ടിന് ഭീഷണിയായി 11കെവി ലൈൻ; 10 വർഷം മുമ്പ് സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി