വയനാട് ദുരന്തബാധിതർക്കായുള്ള 17 വീടുകൾ കൂടി ഇന്ന് കൈമാറും, ഇതോടെ കൈമാറുന്ന വീടുകളുടെ എണ്ണം 43 ആയി, ടൗൺഷിപ്പിലെ 178 വീടുകളുടെയും പണി പൂർത്തിയായ ശേഷമേ താമസം തുടങ്ങുയെന്ന് ഗുണഭോക്താക്കൾ