കുറച്ച് ഭക്ഷണം നൽകും, ശമ്പളമില്ല, ഫോൺ തരില്ല, രക്ഷപ്പെടാനും പറ്റില്ല; കർണാടകയിൽ കൃഷിയിടത്തിൽ അടിമപ്പണി, മലയാളി ഉൾപ്പെടെ 18 തൊഴിലാളികളെ രക്ഷപ്പെടുത്തി