വൈസ് ചാൻസലറില്ല, പ്രിൻസിപ്പാളില്ല, പഠിക്കാൻ കുട്ടികളുമില്ല, പിന്നെന്ത് ഉന്നത വിദ്യാഭ്യാസ രംഗമാണ്, നെല്ല് സംഭരണം താറുമാറായി; സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് നുണയാണെന്ന് വി.ഡി സതീശൻ