ഭരണഘടന പോലും വിഭാവനം ചെയ്യാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മാന്യതയുണ്ടെങ്കിൽ ഗ്യാനേഷ് കുമാർ മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് പേരും രാജിവച്ച് സ്ഥാനമൊഴിയേണ്ടതാണ് : ജോസഫ് സി മാത്യു