പിഎംഎ സമീറിനെ കെട്ടിയിറക്കിയതോ? എല്ലാവരും അഭിനന്ദിച്ച പട്ടികയിൽ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് വിമർശനം; സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ ലീഗിൽ കലഹം P.M.ASameer | Muslim League | congress | Kerala Election 2026