ഒരു ഫുട്ബോളർ എന്ന നിലയ്ക്കാണ് അതിൽ ഇടപെട്ടത്; എൻ്റെയും കൂടെ താൽപര്യമായിരുന്നു മെസ്സി വരണമെന്നുള്ളത്; അല്ലാതെ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ എന്ന തരത്തിലല്ല ഇടപെട്ടത്; യു.ഷറഫലി