'ജീവിക്കാൻ ഒരു ഗതിയുമില്ലാത്ത അവസ്ഥയിലാണ്, മാറിമാറി വരുന്ന സർക്കാരുകൾ പറ്റിക്കുകയാണ്'; സമരം കടുപ്പിക്കാൻ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്, പന്തം കൊളുത്തി പ്രകടനം നടത്തി