അങ്ങൊരു സ്‌കൂളുണ്ട് അവിടെ കുറെ കുട്ടികളുണ്ടെന്ന് അമ്മ പറഞ്ഞു, തേടി വന്നതാ ഞങ്ങള്; പുത്തനുടുപ്പും ബാഗും ഒപ്പം രക്ഷിതാക്കളുമില്ല, കാടിനപ്പുറമുള്ള സ്‌കൂൾ തേടിയെത്തിയ കുട്ടിക്കൂട്ടം, മലക്കപ്പാറ ഗവ.യുപി സ്‌കൂളിലെ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ കാഴ്ചകൾ