സിപിഎം കേരളം ഘടകം ഇപ്പോഴും പിണറായി വിജയൻ്റെ നിയന്ത്രണത്തിലാണ്, നുണകൾ കൊണ്ട് കോട്ടകൾ കെട്ടുകയാണ് പിണറായി വിജയൻ, നേതാക്കളല്ല പാർട്ടി ഭരിക്കുന്നത് ഒരു പുതിയ മാനേജർമാരുടെ വർഗമാണ്: കെ സി ഉമേഷ് ബാബു