'പുതുയുഗത്തിന്റെ തുടക്കം'; പത്ത് വർഷത്തെ പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫ് ഇന്ന് അധികാരത്തിലേക്ക്, വിഡി സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ