'സ്ഥിരമായിട്ട് ഇവിട്ന്ന് കഴിക്കുന്നതാ.. ഇവിടെ എത്തിയപ്പോഴാണ് ഇന്ന് ഹോട്ടൽ തുറക്കില്ലെന്ന് അറിയുന്നത്'; പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടത്തോടെ പട്ടിണിയിലായി നിരവധി പേർ