എപ്പോഴും മജീദ് മാഷിനൊപ്പം ഉണ്ടായിരുന്ന പ്രിയതമ അവസാന യാത്രയിലും ഒപ്പം; മക്കൾ ഇല്ലാത്ത മാഷിന്റെ എല്ലാം സ്കൂൾ കുട്ടികൾ ആയിരുന്നു, മജീദ് മാഷിന്റെ മരണം നാടിൻറെ തീരാ വേദനയാകുന്നു