നിലപാട് എടുത്താൽ അതിൽ ഉറച്ചു നിൽക്കേണ്ട, ഒരാളിലേക്ക് പാർട്ടി ചുരുങ്ങുന്നു , ഒരാളുടെ തീരുമാനം നടപ്പിലാക്കുന്നതിലേയ്ക്ക് പാർട്ടി എത്തിനിൽക്കുന്ന ഗതികെട്ട കാലത്തിൽ നിന്നുകൊണ്ടാണ് ഈ വിഷയത്തെ നാം കാണേണ്ടത്: ബി എൻ ഹസ്കർ