ഇതിൽ കൂടുതൽ ജനങ്ങളെ വെറുപ്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് അബ്ദു റഹ്മാൻ സീറ്റ് മാറിയത്: കെഎം ഷാജി

ഇതിൽ കൂടുതൽ ജനങ്ങളെ വെറുപ്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് അബ്ദു റഹ്മാൻ സീറ്റ് മാറിയത്: കെഎം ഷാജി

Published : Mar 21, 2026, 08:10 AM IST

'പത്ത് വർഷംകൊണ്ട് ഇതിൽ കൂടുതൽ ജനങ്ങളെ വെറുപ്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് അബ്ദു റഹ്മാൻ സീറ്റ് മാറിയത്'; അബ്ദു റഹ്മാൻ മണ്ഡലം മാറിയത് പോലെ പിണറായി തമിഴ്നാട്ടിലേക്ക് മാറിയാൽ കേരളത്തിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് കെഎം ഷാജി