വെടിക്കെട്ട് പുരയിൽ ജോലിക്കായി പോയ അഭിജിത്ത് ഇതുവരെ മടങ്ങി എത്തിയിട്ടില്ല; അഭിജിത്തിനെ കാത്ത് സഹോദരൻ

വെടിക്കെട്ട് പുരയിൽ ജോലിക്കായി പോയ അഭിജിത്ത് ഇതുവരെ മടങ്ങി എത്തിയിട്ടില്ല; അഭിജിത്തിനെ കാത്ത് സഹോദരൻ

Published : Apr 22, 2026, 09:16 PM IST

'ഇതിനോടുള്ള അടുപ്പം കൊണ്ട് സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നും അവധിയെടുത്താണ് വെടിക്കെട്ട് പുരയിൽ പോയത്, ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തി, കണ്ടെത്താനായില്ല'; മുണ്ടത്തിക്കോട് അപകടത്തിൽ കാണാതായ അഭിജിത്തിന്റെ കാത്ത് സഹോദരൻ അഞ്ചൽ

04:13സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്, കേസെടുക്കണം; കുംഭമേള വെെറൽ താരത്തിന്റെ പിതാവ്
05:20ഓപ്പറേഷൻ സിന്ദൂർ; പാക് ഭീകരതയ്‌ക്ക് ഇന്ത്യ നൽകിയ തിരിച്ചടി, പഹൽ​ഗാമിലെ ആക്രമണത്തിന് ഇന്ന് ഒരു വർഷം
02:37സംസ്ഥാനത്ത് വെെദ്യുതി ഉപയോ​ഗം കുറയുന്നു; വേനൽക്കാല ക്ലാസുകൾക്ക് നിരോധനം | Electricity Bill
01:08കോഴിക്കോട് മാവൂരിൽ യുവാവിന് സൂര്യാതപമേറ്റു | Heat wave | Sun Burn | Heat Stroke | Kozhikode
05:41ദുരന്തത്തിൽ വിറങ്ങലിച്ച് തൃശൂർ; പൂരം നടത്തിപ്പിൽ തീരുമാനം നാളെ | Thrissur | Firework explosion
02:12മുണ്ടത്തിക്കോട് ദുരന്തം; മലപ്പുറം സ്വദേശികളായ മണികണ്ഠന്റെയും സുബ്രമണ്യന്റെയും സംസ്കാരം പൂർത്തിയായി
05:03മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; നാല്പേരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കളക്ടർ | Thrissur
01:57പാർക്കിലെ ചതുപ്പിൽ വീണ് 5വയസുകാരന് ജീവൻനഷ്ടമായി; പാർക്ക് പ്രവർത്തിച്ചത് ലെെസൻസില്ലാതെ|Kizhakkambalam
02:59പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാല സീൽ ചെയ്തു; അളവിലധികം വെടിമരുന്ന് കണ്ടെത്തി | Thrissur