'എൻടിഎയിൽ എക്സ്പേർട്ടുകളടങ്ങിയ പാനൽ വേണമെന്ന് ഞങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്, പ്രവർത്തനങ്ങളിലെ പരാജയം മറികടക്കാൻ സിസ്റ്റമാറ്റിക്കായി മാറണം'; യുജിസി നെറ്റ് പരീക്ഷകൾ വീണ്ടും നടത്തേണ്ട സാഹചര്യം ഉൾപ്പെടെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ്