കൊല്ലങ്കോട് വാട്ടർ അതോറിറ്റിയുടെ ടാങ്ക് പൊളിക്കുന്നതിനിടെ അപകടം; നടപടി മുൻകരുതലുകളില്ലാതെയെന്ന് നാട്ടുകാർ, അവശിഷ്ടങ്ങൾ വീണ് വില്ലേജ് ഓഫീസ് കെട്ടിടത്തിലും സമീപത്തെ വീടിലും നാശനഷ്ടം Palakkad | Water Authority | Water Tank Collapse