മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ED ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; സ്റ്റേഷനിൽ ഓപ്പിടാൻ എത്തിയ പ്രതികൾ പൊലീസുകാര്‍ ധരിച്ച നിറത്തിലെ ഷര്‍ട്ടിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു, സംഭവത്തിൽ അന്വേഷണം തുടങ്ങി Thiruvananthapuram | Onam celebration | ED Attack case | Kerala Police