കരമന കൂടത്തില്‍ ജയമാധവന്‍ കൊലപാതക കേസ്; കാര്യസ്ഥനായിരുന്ന പ്രതി രവീന്ദ്രൻ നായരെ കൂടത്തിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി, അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതെ പ്രതി, കൂട്ടുപ്രതികളെ കുറിച്ചും മിണ്ടിയില്ല