രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച തോംസൺ,സുനിൽരാജ്,അരുൺ എന്നീ ഡി വൈ എസ്പിമാർക്കും റിപ്പോർട്ട് തിരുത്തിയ ഗ്രേഡ് എസ് ഐ മാരായ ഗിരീഷ് , ശ്രീകാന്ത് എന്നിവർക്കും എതിരെയും ഗുരുതര നടപടിയുമായി ആഭ്യന്തര വകുപ്പ്