നിയന്ത്രണങ്ങൾ ലംഘിച്ച് മിന്നൽസമരവുമായി സിജെപി; അടച്ചുപൂട്ടിയ ജന്തർമന്തറിൽ ചാടിക്കടന്ന് സിജെപി പ്രവർത്തകർ, സമരക്കാരെ വലിച്ചിഴച്ച് നീക്കി പൊലീസ്; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം