
സ്പാ കേന്ദ്രങ്ങളെ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ല; കോവളത്തെ പെൺകുട്ടിയെ ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയ ശേഷമാണ് കേരളത്തിലെത്തിച്ചത്. സ്വന്തം ബന്ധുക്കൾ തന്നെ ഇതിൽ ഉൾപ്പെട്ടത് ഏറെ ഗൗരവകരമെന്നും എഡിജിപി പി. വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട്- ASIANET NEWS EXCLUSIVE P Vijayan IPS | Spa sexual assault case | Crime news | Kerala Police