മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്; എഐസിസിക്ക് നേരിട്ട് പരാതി നൽകാൻ നീക്കം

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്; എഐസിസിക്ക് നേരിട്ട് പരാതി നൽകാൻ നീക്കം

Published : Oct 03, 2026, 07:02 AM IST

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, AICCക്ക് നേരിട്ട് പരാതി നൽകാൻ നീക്കം, മറ്റന്നാൾ ദില്ലിയിൽ എത്തും