ഇറാൻ - യുഎസ് ചർച്ചയിലെ പുരോഗതി; സ്വാഗതം ചെയ്‌ത് യൂറോപ്യൻ യൂണിയനും ബ്രിട്ടനും, യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ഉടന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോർട്ട്