ഗൾഫ് മേഖലയിലേക്കുള്ള 444 വിമാന സര്‍വീസുകൾ ഇന്ന് രാജ്യത്ത് റദ്ദാക്കി; യൂറോപ്യൻ മേഖലയിലേക്ക് പോകുന്ന വിമാന സര്‍വീസുകൾ റദ്ദാക്കിയതായി എയര്‍ ഇന്ത്യ