ദില്ലിയിൽ ഗ്യാനേഷ് കുമാറിനെതിരായ AISF - AISA പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കിയ ബസിൻ്റെ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ച് തകർത്തു