ബജറ്റിൽ പ്രതീക്ഷയോടെ ആലപ്പുഴ; ടൂറിസം വ്യവസായമായി പ്രഖ്യാപിച്ചത് നേട്ടമാകുമെന്ന ആശ്വാസത്തിൽ സംരംഭകർ

Published : Jun 21, 2026, 11:00 PM IST

ബജറ്റിലെ പ്രഖാപനങ്ങളിൽ പ്രതീക്ഷയോടെ ആലപ്പുഴ; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചത് നേട്ടമാകുമെന്ന ആശ്വാസത്തിൽ സംരംഭകർ, മാലിന്യ സംസ്കരണ പ്ലാന്റ് പരിഷ്കരിക്കുന്നത് സഹായകമാകുമെന്ന് ഹൗസ്ബോട്ട് ഉടമകൾ Alappuzha | Kerala Budget | UDF Government | VD Satheesan